MS Dhoni stuns Prithvi Shaw with lightning-fast stumping | Oneindia Malayalam
2020-09-26
95
കിടിലന്‍ ക്യാച്ചും സ്റ്റംപിങ്ങുമായി തല ധോണി
ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും പാളിയെങ്കിലും കിടിലന്‍ കീപ്പിംഗായിരുന്നു ധോണി ഇന്നലെ പുറത്തെടുത്തത്. ഒരു ക്യാച്ചും ഒരു സ്റ്റംപിംഗു തല സ്വന്തമാക്കി.